---പരസ്യം---

കീഴരിയൂർ:നടുവത്തൂർ സൗത്ത് പുളിയുള്ള കണ്ടി സുജീഷ് (44)അന്തരിച്ചു

On: December 6, 2025 7:30 AM
Follow Us:
പരസ്യം

കീഴരിയൂർ:നടുവത്തൂർ സൗത്ത് പുളിയുള്ള കണ്ടി സുജീഷ് (44)അന്തരിച്ചു.കീഴരിയൂർ മണ്ഡലം കോൺഗ്രസ് എക്സ്ക്യൂട്ടീവ് അംഗവും സർവീസ് സഹകരണ ബേങ്ക് മുൻ ഡയരക്ടറുമായിരുന്നു പിതാവ്:പരേതനായ ഗംഗാധരൻ. മാതാവ്:ലളിത . ശവസംസ്കാരം രാവിലെ 9 മണി വീട്ടുവളപ്പിൽ.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!