പൊതു വാർത്ത മേലടി ബ്ലോക്ക് വനിത ജിമ്മിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു By aneesh Sree On: November 9, 2025 6:53 PM Follow Us: പരസ്യം മേലടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മേലടി ബ്ലോക്ക് ഓഫീസ് കെട്ടിടത്തിൽ പുതുതായി ആരംഭിച്ച വനിത ജിമ്മിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. Share with othersFacebookWhatsAppEmail