---പരസ്യം---

ഫാബ്രിക് പെയിൻ്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി ആമിയ ദുർഗ , കീഴരിയൂർ

On: October 29, 2025 8:47 PM
Follow Us:
പരസ്യം

കോഴിക്കോട് : മീഞ്ചന്ത ശ്രീരാമകൃഷ്ണ മിഷൻ സ്കൂളിൽ വെച്ച് നടന്ന കേരള സ്കൂൾ സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ഫാബ്രിക് പെയിൻ്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി ജി.വി എച്ച് എസ് എസ് പന്തലായനി വിദ്യാർത്ഥിയായ ആമിയ ദുർഗ , കീഴരിയൂർ സ്വദേശികളായ പാടേരി ഷിബു & ബബിത ദമ്പതികളുടെ മകളാണ് ആമിയ ദുർഗ

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!