പൊതു വാർത്ത സംസ്ഥാനത്തെ മികച്ച താലൂക്ക് സപ്ലയ് ഓഫീസായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസ് തെരെഞ്ഞെടുക്കപ്പെട്ടു By Webdesk On: October 13, 2025 3:50 PM Follow Us: പരസ്യം സംസ്ഥാനത്തെ മികച്ച താലൂക്ക് സപ്ലയ് ഓഫീസായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസ് തെരെഞ്ഞെടുക്കപ്പെട്ടു.താലൂക്ക് സപ്ലെ ഓഫീസര്‍ ചന്ദ്രൻ കുഞ്ഞി പറമ്പത്ത് മന്ത്രി ജി ആര്‍ അനിലിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി Share with othersFacebookWhatsAppEmail