---പരസ്യം---

കൊയിലാണ്ടി ബസ് സ്റ്റാന്റിലെ വി.കെ.ലോട്ടറി സ്റ്റാളിലെ ഓണം ബമ്പർ മോഷ്ടിച്ച പ്രതി പിടിയിൽ

On: September 23, 2025 6:18 PM
Follow Us:
പരസ്യം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ലോട്ടറി സ്റ്റാളിൽ നിന്നും ഓണം ബമ്പർ മോഷ്ടിച്ച പ്രതി പിടിയിൽ. കാസർ​ഗോഡ് സ്വദേശി അബ്ബാസാണ് പിടിയിലായത്. ഇക്കഴിഞ്ഞ പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊയിലാണ്ടി ബസ് സ്റ്റാന്റിലെ വി.കെ.ലോട്ടറി സ്റ്റാളിൽ നിന്നും 52 ലോട്ടറി ടിക്കറ്റുകളാണ് പ്രതി മോഷ്ടിച്ചത്. ലോട്ടറി സ്റ്റാളിലെ ജീവനക്കാരനായ മുസ്തഫയുടെ പരാതിയിലാണ് പ്രതിയെ കാസർകോഡ് നിന്ന് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി പോലിസ് പ്രതിയിലേക്ക് എത്തിച്ചേർന്നത്

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്രം 2026 വർഷത്തെ മഹോത്സവം ആദ്യ സംഭാവന ഏറ്റുവാങ്ങി

മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . കർഷകന് വീണ്ടും ദുരിതം ,

കൈൻഡ് പാലിയേറ്റീവ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു – കൈൻഡിന് ഓക്സിജൻ സിലിണ്ടറിന് വേണ്ടിയുള്ള തുക കൈമാറി, ഒപ്പരം സ്വാഗത സംഘം രൂപീകരിച്ചു.

എസ്. ടി. യു സംസ്ഥാന സമ്മേളനം പതാകദിനം ആചരിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് പദ്ധതി ആരംഭിച്ചു.

Leave a Comment

error: Content is protected !!