കോഴിക്കോട് ജില്ലാ അണ്ടർ 15 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുക യാണ് സൂര്യ ഗായത്രി.അരിക്കുളം കെ പി എം എസ് എം ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സൂര്യ ഗായത്രി. സി എം രാഗേഷിന്റെയും സരിഗയുടെയും മകൾ ആണ്. സൂര്യ ഗായത്രിയ്ക്ക് ക്രിക്കറ്റിൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ അഭിനന്ദനങ്ങൾ.