പൊതു വാർത്ത മുറ്റത്ത് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടയിൽ തെങ്ങിൻ തടി പൊട്ടിവീണ് യുവതി മരണപ്പെട്ടു. By Webdesk On: August 7, 2025 8:14 AM Follow Us: പരസ്യം വളയം: മുറ്റത്ത് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടയിൽ തെങ്ങിൻ തടി പൊട്ടിവീണ് യുവതി മരണപ്പെട്ടു.വളയം കുറ്റിയിൽ പീടികയ്ക്ക് അടുത്ത് പീടികയുള്ള പറമ്പത്ത് ജംഷീദിൻ്റെ ഭാര്യ ഫഹീമ (30) ആണ് മരണപ്പെട്ടത്.കുഞ്ഞിന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. Share with othersFacebookWhatsAppEmail