---പരസ്യം---

കാരയാട് : തറമ്മലങ്ങാടി വലിയ മഠത്തിൽ ദിനേശ് (58)(റിട്ട.ഗവ: നഴ്സിങ്ങ് കോളേജ് കോഴിക്കോട്) അന്തരിച്ചു.

On: July 31, 2025 9:22 PM
Follow Us:
പരസ്യം

അരിക്കുളം കാരയാട് : തറമ്മലങ്ങാടി വലിയ മഠത്തിൽ ദിനേശ് (58)(റിട്ട.ഗവ: നഴ്സിങ്ങ് കോളേജ് കോഴിക്കോട്) അന്തരിച്ചു. യുവ കലാ സാഹിതി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, മേപ്പയ്യൂർ മണ്ഡലം പ്രസിഡണ്ട്,സി.പി.ഐ തറമ്മൽ ബ്രാഞ്ച് അംഗവുമാണ്. ബോധി കലാ സാംസ്കാരിക സമിതിയുടെ, പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.അച്ഛൻ പരേതനായ കൊരേ നാരി മാധവൻ നായർ. അമ്മ ശാരദമ്മ . ഭാര്യ റീനാ കുമാരി .( റിട്ടയേർഡ് ടീച്ചർ നടുവണ്ണൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ ) മക്കൾ: അഖില ദിനേശ് (UK ) ആര്യ ദിനേശ്.മരുമകൻ : ജേക്കബ് മില്ലർ (USA) .സഹോദരങ്ങൾ: ഗീത (വൈദ്യരങ്ങാടി) ,രാജേഷ് (ഗ്രാന്റ് ഹൗസ് . പേരാമ്പ്ര) .

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!