---പരസ്യം---

കോഴിക്കോട് നടന്ന ഭീം മിഷൻ മേഖല സമ്മേളനത്തിൽ നാടൻ പാട്ട് കലാകാരൻ കെ .ടി രവിയെ ആദരിച്ചു

On: July 28, 2025 7:41 AM
Follow Us:
പരസ്യം

നാടൻ പാട്ട് കലാകാരൻ കെ .ടി രവിയെ ആദരിച്ചു. കോഴിക്കോട് നടന്ന ഭീം മിഷൻ മേഖല സമ്മേളനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ആണ് ആദരിച്ചത്. ചടങ്ങിൽ അഡ്വ: സജി കെ. ചേരമൻ നിന്നും(ആലപ്പുഴ) ഉപഹാരം ഏറ്റുവാങ്ങി

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!