ചെട്ട്യാം വീട്ടിൽ സി.വി.ഗോപാലൻ നായർ(86)നിര്യാതനായി. സി.പി.ഐ.എം ആദ്യകാല പ്രവർത്തകനും മേപ്പയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായിരുന്നു.ഭാര്യ ദേവകി അമ്മ ദേവർകോവിൽമക്കൾ ബിജു. സി.വി അധ്യാപകൻ നല്ലളം ഗവ. ഹൈസ്കൂൾ ബിജി ‘ സിവി(ഡി.ഡബ്ലിയു എൽ.പി.സ്കൂൾ ദേവർകോവിൽ അധ്യാപിക) ബിജലി (AUPS ചേലിയ അധ്യാപിക) മരുമക്കൾ അഖില പി.കെ (VMHSS മൊറയൂർ അധ്യാപിക) അരവിന്ദൻ (ഹൈടെക് പബ്ലിക് സ്കൂൾ വട്ടോളി )സജീഷ് കക്കട്ടിൽ ( നാദാപുരം പോലീസ് സ്റ്റേഷൻ)സഹോദരങ്ങൾ കാർത്യായനി അമ്മ പരേതയായ കല്യാണി അമ്മപിതാവ് പരേതനായ കുഞ്ഞപ്പ നായർമാതാവ് പരേതയായ നാരായണി അമ്മ