കീഴരിയൂർ:മൂലത്ത് കല്ലിയാണി അമ്മ അന്തരിച്ചു.ഭർത്താവ് പരേതനായ താറോൽ നാരായണൻ. മക്കൾ; അല്ലി റാണി. സുശീല. സുമിത്ര വിഷ്ണു.ആനന്ദ്. പരേതയായ സത്യഭാമ സംസ്ക്കാരം ഇന്ന് രാത്രി 12. 30 വീട്ടുവളപ്പിൽ. മരണാനന്തര ചടങ്ങുകൾ മകൻ വിഷ്ണുവിന്റെ വീട്ടിൽ വച്ചു നടത്തപെടുന്നു സ്ഥലം തച്ചൻ കുന്ന്അക്കമംകണ്ടി.ആയുർവേദ സ്റ്റോപ്പ്