---പരസ്യം---

എടവത്ത്കണ്ടി താമസിക്കും മന്ദത്ത് മൊയ്തീൻ (78) നിര്യാതനായി

On: July 14, 2025 11:51 AM
Follow Us:
പരസ്യം

മേപ്പയൂർ:കൊഴുക്കല്ലൂർ എടവത്ത്കണ്ടി താമസിക്കും മന്ദത്ത് മൊയ്തീൻ (78) നിര്യാതനായി.ഭാര്യ ആസ്യ.മകൻ മുഹമ്മദ് മന്ദത്ത്(ദിയ ഗോൾഡ്).മരുമകൾ ഷമീമ.സഹോദരങ്ങൾ:മന്ദത്ത് അമ്മത്,എടത്താമരശ്ശേരി ആമിന,പരേതനായ മന്ദത്ത് ഇബ്രാഹിം.മയ്യത്ത് നിസ്ക്കാരം ഇന്ന് കാലത്ത് 11 മണിക്ക് ചാവട്ട് ജുമുഅത്ത് പളളിയിൽ.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!