കരിയർ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവെച്ചു By Webdesk On: July 4, 2025 7:44 PM Follow Us: പരസ്യം ശ്രീ വാസുദേവാ ശ്രമം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം വിഷയത്തിനാണ് ജൂലായ് 10 ന് അഭിമുഖം നടക്കുക. ഇംഗ്ലീഷ് വിഷയത്തിൻ്റെ അഭിമുഖം ജൂലായ് 10 ന് നടക്കുകയില്ല എന്ന് പ്രധാനാധ്യാപിക അറിയിക്കുന്നു. Share with othersFacebookWhatsAppEmail