---പരസ്യം---

അരിക്കുളം : ചെറിയ പുല്ലാളി രാജൻ( 72) നിര്യാതനായി.

On: June 29, 2025 4:57 PM
Follow Us:
പരസ്യം

അരിക്കുളം ചെറിയ പുല്ലാളി രാജൻ( 72) നിര്യാതനായി. പരേതരായ കരുണാകരൻ കിടാവിന്റെയും ലീലാവതി അമ്മയുടെയും മകൻ ആണ്. ഭാര്യ പുഷ്പ. മകൾ ശ്രീ ലക്ഷ്മി. സഹോദരങ്ങൾ നിർമ്മല, പദ്മനാഭൻ, ശാന്ത (റിട്ട:കേരള ഗ്രാമീൺ ബാങ്ക് )ഗംഗ, യമുന.സംസ്കാരം തിങ്കളാഴ്ച കാലത്ത് എട്ട് മണിക്ക് അരിക്കുളം നിർമ്മാല്യത്തിൽ.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!