നെല്യാടി റോഡിലെ ബൈപ്പാസ് അടിപ്പാതയ്ക്ക് സമീപത്തുള്ള കുഴിയിൽ മഴവെള്ളം നിറഞ്ഞ് ഗതാഗതം ദുരിത പാതയാവുന്നു

By admin

Published on:

Follow Us
--- പരസ്യം ---

നെല്യാടി റോഡിലെ അടിപ്പാതയ്ക്ക് സമീപത്തുള്ള കുഴിയിൽ മഴവെള്ളം നിറഞ്ഞ് ഗതാഗതം ദുരിതപാതയാവുന്നു. കാൽ നടയാത്രക്കാരും ഇരുചക്ര-ഓട്ടോ വാഹനങ്ങളും മറ്റും മഴ പെയ്യുമ്പോൾ ചെളി വെള്ളത്തിൽ യാത്ര ദുഷ്കരമാകുന്നു. അടിപ്പാതയുടെ ഈ ഭാഗത്ത് നീരൊഴുക്കിന് വഴിയൊരുക്കിയാലെ ഈ വെള്ളക്കെട്ട് മാറുകയുള്ളു. അധികൃതരുടെ ശ്രദ്ധ പതിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം

--- പരസ്യം ---

Leave a Comment

error: Content is protected !!