പൊതു വാർത്ത കനത്ത മഴയിൽ അരിക്കുളം പഞ്ചായത്തിലെ മാവട്ട് ജുമാ അത്ത് പള്ളിയുടെ ചുറ്റു മതിൽ തകർന്നു വീണു By aneesh Sree On: May 25, 2025 12:18 PM Follow Us: പരസ്യം അരിക്കുളം: കനത്ത മഴയിൽ അരിക്കുളം പഞ്ചായത്തിലെ മാവട്ട് ജുമാ അത്ത് പള്ളിയുടെ ചുറ്റു മതിൽ തകർന്നു വീണു. നിരവധിയിടങ്ങളിൽ വെള്ളക്കെട്ടുകൾ ഉണ്ട്, അപകടങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കുക Share with othersFacebookWhatsAppEmail