ജനത മെഡിക്കൽ സെന്റർ, കീഴരിയൂർ 16/02/2026 തിങ്കൾ
ഒ പി വിവരങ്ങൾ
✅ ജനറൽ വിഭാഗം
🧑⚕️ഡോ. മുഹമ്മദ് ഹാറബ്
⏰ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ
🧑⚕️ഡോ. അവിനാഷ്
⏰ ഉച്ചക്ക് 3.30 മുതൽ രാത്രി 8.30 വരെ
✅ ജനറൽ മെഡിസിൻ / ഡയബറ്റോളജിസ്റ്റ്
🧑⚕️ഡോ. അരുൺജിത്ത്
⭕അവധി ( പകരം ഒപി നാളെ( ചൊവ്വാഴ്ച ഉണ്ടായിരിക്കുന്നതാണ്)
✅ ചർമ്മ/ സ്കിൻ വിഭാഗം
🧑⚕️ഡോ. അനഘ
(മെഡിക്കൽ കോളേജ് കോഴിക്കോട്)
(⏰തിങ്കളാഴ്ച വൈകീട്ട് 4.0 മുതൽ 5.30 വരെ)
✅ കുട്ടികളുടെ/ശിശുരോഗ വിഭാഗം
🧑⚕️ഡോ. അരുൺ എം. കെ
(⏰ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകീട്ട് 5.15 മുതൽ 6.30 വരെ)
ബുക്കിങ് നമ്പർ
📞0496-2083124
📞 9946166124
📞 8304831946
(ഡോക്ടറുടെ ലഭ്യത ക്ലിനിക്കിൽ വിളിച്ചു ഉറപ്പു വരുത്തുക)










