---പരസ്യം---

എരോത്ത് മീത്തൽ അമ്മദ്(72) മരണപ്പെട്ടു

On: February 16, 2026 12:01 PM
Follow Us:
പരസ്യം

കീഴരിയൂർ:എരോത്ത് മീത്തൽ അമ്മദ്(72) മരണപ്പെട്ടു. ആദ്യകാല കോഴിക്കോടൻ ഹലുവ നിർമ്മാണ തൊഴിലാളിയായിരുന്നു.ഭാര്യ കദീജ
മക്കൾ – റിയാസ്, നൗഫൽ,സറീന.
മരുമക്കൾ-റയീസ് കുഴുമ്പിൽ (കീഴരിയൂർ), ഷർബിന (മൂടാടി),നസീറ (പയ്യോളി).
സഹോദരങ്ങൾ – കദീശ മൂടാടി, നബീസ ചെങ്ങോട്ട്കാവ്, മജീദ് എ.എം കീഴരിയൂർ , പരേതയായ ഫാത്തിമ കീരംകുന്ന്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!