---പരസ്യം---

നാളെയാണ് ലാസ്റ്റ് ഡേറ്റ്; കൊച്ചി കസ്റ്റംസ് ഓഫീസിൽ‌ ജോലി നേടാം; 19 ഒഴിവുകൾ

On: December 14, 2025 9:53 AM
Follow Us:
പരസ്യം

കമ്മീഷണര്‍ ഓഫ് കസ്റ്റംസ്, കൊച്ചി ഓഫീസിലേക്ക് വന്നിട്ടുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നാളെ അവസാനിക്കും.  വിവിധ തസ്തികകളിലായി 19 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ കസ്റ്റംസ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് തപാല്‍ മുഖേന അപേക്ഷിക്കണം.

തസ്തികട്രേഡ്‌സ്മാന്‍, സീമാന്‍, ഗ്രീസര്‍, സീനിയര്‍ സ്റ്റോര്‍ കീപ്പര്‍
സ്ഥാപനംകമ്മീഷണര്‍ ഓഫ് കസ്റ്റംസ്, കൊച്ചി
ഒഴിവുകള്‍19
അവസാന തീയതിഡിസംബര്‍ 15


പ്രായപരിധി 

ട്രേഡ്‌സ്മാന്‍25 വയസ് വരെ
സീമാന്‍18നും 25നും ഇടയിൽ
ഗ്രീസര്‍18നും 25നും ഇടയിൽ
സീനിയര്‍ സ്റ്റോര്‍ കീപ്പര്‍30 വയസ് വരെ

യോഗ്യത

ട്രേഡ്‌സ്മാന്‍

മെക്കാനിക്/ ഡീസല്‍/ ഫിറ്റര്‍/ ടര്‍ണര്‍/ വെല്‍ഡര്‍/ ഇലക്ട്രീഷ്യന്‍/ ഇന്‌സ്ട്രുമെന്റേഷന്‍/ കാര്‍പെന്ററി ട്രേഡുകളില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. 

രണ്ട് വര്‍ഷത്തെ എഞ്ചിനീയറിങ്/ ഓട്ടോമൊബൈല്‍/ ഷിപ്പ് റിപ്പയര്‍ എക്‌സ്പീരിയന്‍സ്. 

സീമാന്‍

പത്താം ക്ലാസ് വിജയം. സീ വെസലുകളില്‍ ജോലി ചെയ്തുള്ള മൂന്ന് വര്‍ഷത്തെ പരിചയം. 

ഗ്രീസര്‍

പത്താം ക്ലാസ് വിജയം. സീ വെസലുകളില്‍ ജോലി ചെയ്തുള്ള മൂന്ന് വര്‍ഷത്തെ പരിചയം. ഓക്‌സിലറി മെഷീനറി മെയിന്റനന്‍സ് പരിചയം. 

സീനിയര്‍ സ്റ്റോര്‍ കീപ്പര്‍

പത്താം ക്ലാസ് വിജയം. സ്റ്റോര്‍ കീപ്പിങ് മേഖലയില്‍ 8 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

ശമ്പളം

ട്രേഡ്‌സ്മാന്‍19,900 രൂപമുതല്‍ 63,200 രൂപവരെ. 
സീമാന്‍18,000 രൂപമുതല്‍ 56,900 രൂപവരെ. 
ഗ്രീസര്‍18,000 രൂപമുതല്‍ 56,900 രൂപവരെ. 
സീനിയര്‍ സ്റ്റോര്‍ കീപ്പര്‍29,200 രൂപമുതല്‍ 92,300 രൂപവരെ. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ ലിങ്ക് മുഖേന കസ്റ്റംസ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടീസ് ബോര്‍ഡില്‍ നല്‍കിയിട്ടുള്ള റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം നല്‍കിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്, ഫോട്ടോ പതിപ്പിച്ച്, സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ ചുവടെ നല്‍കിയ വിലാസത്തില്‍ അയക്കുക. 

OFFICE OF THE COMMISSIONER OF CUSTOMS (PREVENTIVE), 5TH FLOOR, CATHOLIC CENTRE, BROADWAY, COCHIN- 682031.

Email-estt.ccpcochin@gov.in

അപേക്ഷ ഫോം/ നോട്ടിഫിക്കേഷന്‍: Click 

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

Leave a Comment

error: Content is protected !!