മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷണു ക്ഷേത്രത്തിലെ 2025 – 26, വർഷത്തെ ആറാട്ട് മഹോത്സവത്തിന്റെ ഫണ്ട് സ്വീകരണം ക്ഷേത്രത്തിൽ വെച്ച് ക്ഷേത്രoരക്ഷാധികാരി രാധകൃഷ്ണൻ നമ്പീശനിൽ നിന്നും ഉത്സവാഘോഷ കൺവീനർ ബാലകൃഷണൻ ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് കെ വത്സന്റെ സാന്നിധ്യത്തിൽ സ്വീകരിച്ചു. ചടങ്ങിൽ സക്രട്ട്രറി ശശി പുളിയതിങ്കിൽ കമ്മറ്റി ഭാരവാഹികളായ പി എം മനോജൻ കെ എം നാരായണൻ എം പി വിനോദൻ അനൂപ് വിവി ബിജു കമ്മന പത്മനാഭൻ പി കെ എന്നിവർ പങ്കെടുത്തു.