വിവാഹ സുദിനത്തിൽ കൈൻഡ് പാലിയേറ്റീവ് കെയറിന് സാമ്പത്തിക സഹായം നൽകി പുതിയോട്ടിക്കണ്ടി മുഹമ്മദ് ഷാഫി.കൈൻഡ് ജനറൽ സെക്രട്ടറി അഷ്റഫിന് മുഹമ്മദ് ഷാഫിയും വധു ഹന പർവിനും സംഭാവന കൈമാറി.കൈൻഡ് രക്ഷാധികാരി ഇടത്തിൽ ശിവൻ മാസ്റ്റർ, വൈസ് ചെയർമാൻ ടി.എ സലാo,മുഹമ്മദ് ഷാഫി രക്ഷിതാക്കളായ അബ്ദുൽ സലാം,റഹ്‌മത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.