കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഡ്രാഗൺ ഫ്രൂട്ട് തൈകൾ വിതരണ ഉൽഘാടനം നിർവ്വഹിച്ചു. കീഴരിയൂർ കൃഷി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ.ക.നിർമ്മല ടീച്ചർ വിതരണ ഉൽഘാടനം നിർവ്വഹിച്ചു. കൃഷി ആഫീസർ അശ്വതി ഹർഷൻപദ്ധതി വിശദീകരണം നടത്തി അസിസ്റ്റൻ്റ് കൃഷി ആഫീസർ ഷാജി. പി സ്വാഗതവും കൃഷി അസിസ്റ്റൻ്റ് ധന്യ. വി.എൻ നന്ദിയും പറഞ്ഞു.