മേലടി ബ്ലോക്ക് പഞ്ചായത്തും പയ്യോളി മുന്‍സിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന വിജ്ഞാന കേരളം തൊഴില്‍ മേള 2025 ഒക്ടോബർ 25 ശനിയാഴ്ച രാവില 10 മണി മുതല്‍ മേപ്പയ്യൂർ ടി. കെ കണ്വെ൯ഷന് സെന്ററില്‍ വെച്ച് നടക്കുകയാണ്. 18 വയസ്റ്റ് മുതലുള്ള യുവതി യുവാക്കള്‍ക്ക് അഭിരുചിക്കനു സരിച്ചുള്ള തൊഴിലുകള്‍ ലഭ്യമാക്കാനുള്ള ഈ അവസരം ഏവരും പ്രയോജനപ്പെടുത്തുക..