വള്ളത്തോൾ ഗ്രന്ഥാലയവും മേലടി ബ്ലോക്ക് പഞ്ചായത്തും സംഘടിപ്പിക്കുന്ന ‘പല കാലം പല ഗാഥ’ മുതിർന്നവരും യുവജനങ്ങളുമായിട്ടുള്ള സംവാദം ഇന്ന് വൈകീട്ട് നാലിന് കീഴരിയൂർ സെൻ്ററിൽ നടക്കും. സംവാദം മേലടി ബ്ലോക്ക് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഐസിഡിഎസ് സൂപ്രവൈസർ എസ് വീണ മോഡററ്റേറോവും. എൻവി ബാലൻ, ഫൗസിയ കുഴുമ്പിൽ എന്നിവർ സംസാരിക്കും