കീഴരിയൂർ എളമ്പിലാട്ടിടം
ശ്രീ പരദേവത ക്ഷേത്രം
നവരാത്രി മഹോത്സവം
2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ
സെപ്റ്റംബർ 30 ചൊവ്വ
ദുര്ഗാഷ്ടമി : ഗ്രന്ഥ പൂജ.
ഒക്ടോബർ 1 ബുധൻ
മഹാ നവമി: ആയുധപൂജ.
രാത്രി 7 മണിക്ക്: D3 Musical Band Kozhikode ഒരുക്കുന്ന കരോക്കെ ഭക്തിഗാനമേള
ഒക്ടോബർ 2 വ്യാഴം
വിജയദശമി : വിദ്യാരംഭം, വാഹന പൂജ, ഗ്രന്ഥമെടുപ്പ്.














