കീഴരിയൂർ : ശ്രീകൃഷ്ണ ജയന്തി മഹാ ശോഭായാത്ര നാളെ കീഴരിയൂരിൽ നടക്കും ‘ എളമ്പിലാട്ടിടം ശ്രീ പരദേവതാ ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച് നെല്ല്യാടി നാഗകാളി ഭഗവതിക്ഷേത്രത്തിൽ സമാപിക്കും. മഹാ ശോഭായാത്രയുടെ ഉദ്ഘാടനം നവപ്രതിഭ സാഹിത്യ വേദിയുടെ സുവർണ്ണ മുദ്രാ പുരസ്കാര ജേതാവ് യു.കെ രാജൻ കീഴരിയൂർ നിർവ്വഹിക്കും