---പരസ്യം---

ഗാന്ധിജിയെ പഠിക്കാൻ പുതുതലമുറ സമയം കണ്ടെത്തണം: അഡ്വ : ടി. സിദ്ദിഖ്

On: August 18, 2025 6:27 PM
Follow Us:
പരസ്യം

മേപ്പയൂർ. വർത്തമാനകാല ഇന്ത്യയിൽ ഗാന്ധിമാർഗത്തിന് ഏറെ പ്രസക്തി ഉണ്ടെന്നും ജനാധിപത്യത്തിൻ്റെ ആധാരശില ഗാന്ധിസമാണെന്നും അഡ്വ : ടി.സിദ്ദിഖ് എം.എൽ.എ. പ്രസ്താവിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്ര പാക്കനാർ പുരം ഗാന്ധിസദനത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി സിസി പ്രസിഡൻ്റ്
കെ.പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു.
ജാഥ ക്യാപ്റ്റൻ പി.എം.നിയാസ്, യുഡിഎഫ് ചെയർമാൻ കെ.ബാല നാരായണൻ, കെപിസിസി സെക്രട്ടറി
സത്യൻ കടിയങ്ങാട്, മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.രാമചന്ദ്രൻ, കെപിസിസി
അംഗങ്ങളായ കെ.രാമചന്ദ്രൻ,
കെ.എം.ഉമ്മർ, വി.എം.ചന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ, ഇ.അശോകൻ, മുനീർ എരവത്ത്, പി.കെ.രാഗേഷ്, രാജേഷ് കീഴരിയൂർ, ഇ.വി.രാമചന്ദ്രൻ, അച്ചുതൻ പുതിയേടത്ത്, ഡിസിസി അംഗം കെ.പി.വേണുഗോപാൽ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ബാലകൃഷ്ണൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
നൊച്ചാട് കൽപ്പത്തൂർ വായനശാല, പേരാമ്പ്ര, നടുവണ്ണൂർ, ഉള്ള്യേരി, അത്തോളി, എരഞ്ഞിക്കൽ, പുതിയങ്ങാടി, നടക്കാവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കോഴിക്കോട് ബീച്ചിൽ സമാപിക്കുകയായിരുന്നു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!