---പരസ്യം---

കർഷകദിനം – മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നു

On: July 30, 2025 11:47 AM
Follow Us:
പരസ്യം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ്റെ 2025 വർഷത്തെ കർഷക ദിന പരിപാടിയിൽ ആദരിക്കപ്പെടുന്നതിനായി താഴെ പറയുന്ന വിഭാഗത്തിൽ പ്പെട്ട അഞ്ചു കർഷകരെ തിരഞ്ഞെടുക്കുന്നു. 1. ജൈവ കർഷകൻ / കർഷക

2. സ്‌ത്രീ കർഷക

3. മുതിർന്ന കർഷകൻ / കർഷക

4. വിദ്യാർത്ഥി കർഷകൻ/ കർഷക

5. എസ്സ്. സി വിഭാഗത്തിൽ പ്പെട്ട കർഷകൻ / കർഷക

താൽപര്യമുള്ള കർഷകർക്ക് ആഗസ്ത് നാലാം തിയ്യതി( തിങ്കളാഴ്ച ) അഞ്ചു മണിയ്ക്ക് മുമ്പായി കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!