കീഴരിയൂർ കിടങ്ങൂർ എൻ ഗോപാലകൃഷ്ണപിള്ള സ്മാരക പുരസ്ക്കാരത്തിന് കെ എം സുരേഷ് ബാബു അർഹനായി By Webdesk On: July 27, 2025 10:17 PM Follow Us: പരസ്യം NDP സംസ്ഥാന കമ്മറ്റി ഏർപ്പെടുത്തിയ കിടങ്ങൂർ എൻ ഗോപാലകൃഷ്ണപിള്ള സ്മാരക പുരസ്ക്കാരത്തിന് കാർഷിക മേഖലയിലെ മികച്ച സന്നദ്ധ പ്രവർത്തനം നടത്തിയ ഫാർമേഴസ് അസോസിയേഷൻ ഓഫ് ഇന്ത്യാ ദേശീയ ജനറൽ സിക്രട്ടറി കെ എം സുരേഷ് ബാബുവിനെതിരഞ്ഞെടുത്തു Share with othersFacebookWhatsAppEmail