കുറ്റ്യാടി, കാവിലുംപാറ പ്രദേശങ്ങളിൽ കുട്ടി കാട്ടാന നിരന്തര ശല്യമായി മാറിയിരുന്നു . നാട്ടിലറങ്ങി ആളുകളെ ആക്രമിക്കുകയും വമ്പിച്ച നാശ നഷ്ടങ്ങൾ വരുത്തുകയും ചെ യ്തു. ഈ കാട്ടാനയുടെ ആക്രമണത്തിൽ നാട്ടുകാർ പ്രതിഷേധയോഗം ചേർന്നു. യോഗത്തിൽ ഒരാൾ പ്രസംഗിച്ച് കൊണ്ടിരിക്കെ യോഗത്തിൽ പങ്കെടുത്തവരെ കുട്ടിയാന ഓടിച്ചു വിട്ടു. കാട്ടാന ഓടിച്ചു വിടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്