2024 ഡിസംബർ 31ന് മുൻപ് ഇന്ദിരാഗാന്ധി വാർദ്ധക്യകാല പെൻഷൻ, വിധവാ പെൻഷൻ, ഡിസബിലിറ്റി പെൻഷൻ തുടങ്ങി മറ്റു ക്ഷേമ പെൻഷനുകൾ വാങ്ങുന്നവർ നിർബന്ധമായും ആധാർ കാർഡും, 30 രൂപയുമായി വന്ന് മസ്റ്ററിംഗ് നടത്തേണ്ടതാണ്. കിടപ്പു രോഗികൾക്കായുള്ള ഹോം മസ്റ്ററിംഗിനായി വാർഡ് മെമ്പറെ അറിയിക്കുക.