അകാലത്തിൽ പൊലിഞ്ഞ സഹപാഠിയായ ജിയേഷ് ബി.എൻ ഓർമ്മക്ക് വേണ്ടി, അനുസ്മരണ ദിനം സംഘടിപ്പിക്കുന്നു. ശ്രീ വാസുദേവ ആശ്രമ ഹൈസ്ക്കൂളിലെ 1993-95 ബാച്ചിലെ സഹപാഠികൾ ചേർന്ന് സ്മൃതി ദിനമായി ആചരിക്കുന്നത്. 2025 ജൂലൈ 19 രണ്ട് മണിക്ക് സംസ്കാര പാലിയേറ്റീവ് കെയറിൽ വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ ജിയേഷ് ബി.എന്നിൻ്റെ ഓർമ്മക്കായി മെഡിക്കൽ ഉപകരണങ്ങൾ സംസ്കാര പാലിയേറ്റീവ് കെയറിന് സമർപ്പിക്കുന്നു .