താൽക്കാലിക അധ്യാപക നിയമനം നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ജുലായ് 23 ബുധനാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ അഭിമുഖത്തിന് എത്തിച്ചേരണം.