ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി “ഭൂമിക” പൊതു സ്ഥലങ്ങളിൽ ഫല വൃക്ഷങ്ങൾ സന്ദർശിച്ചു. നട്ടുവളർത്തിയ ഒട്ട് മാവ്, സപ്പോട്ട തൈകൾ എന്നിവയാണ് നട്ടുവളർത്തിയത്. ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്തിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ച് വളർച്ച പരിശോധിച്ച് ഉറപ്പു വരുത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം എം രവീന്ദ്രൻ സന്നിഹിതനായിരുന്നു