കൃഷിഭവനിൽ 2025 – 26 വർഷത്തെ നാളീകേര വികസന പദ്ധതിയിൽ T xD തെങ്ങിൻ തൈകൾ വിതരണത്തിനായി എത്തിയിരിക്കുന്നു…250 രൂപ വിലയുള്ള തൈ ഒന്നിന് 125 രൂപ സബ്സിഡിയിൽ ആണ് വിതരണം നടത്തുന്നത് …ആവശ്യമുള്ള കര്‍ഷകര്‍ക്ക് നികുതി ശീട്ട് പകർപ്പ് സഹിതം കൃഷി ഭവനിൽ നിന്നും നേരിട്ട് കൈപ്പറ്റാവുന്നതാണ്.