തിരുവനന്തപുരം : വിഎച്ച്‌എസ്ഇ സപ്ലിമെന്ററി അലോടമെന്റിനു 30നു വൈകിട്ട് 4 വരെ അപേക്ഷിക്കാം. മുഖ്യഘട്ടത്തില്‍ അലോടമെന്റ് ലഭിക്കാത്തവര്‍ക്കും ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും വീണ്ടും അപേക്ഷിക്കാം. https://admission.vhseportal.kerala.gov.in