കോഴിക്കോട് ജില്ലയിൽ പോളിടെക്നിക് പഠനം കൂടുതൽ അവസരം സാധ്യമാക്കാൻ പേരാമ്പ്രയിൽ ഒരു പോളി ടെക്നിക് ആരംഭിക്കാൻ തീരുമാനം ഉത്തരവായി. ആയതിനായി പേരാമ്പ്രയിൽ പുതിയ പോളിടെക്‌നിക് കോളേജ് ആരംഭിക്കുന്നതിന്റെ നടപടികൾക്ക് സ്പെഷ്യൽ ഓഫീസറെ നിയമിച്ചു ഉത്തരവായി.ബജറ്റിൽ 5 കോടി വകയിരുത്തിയിരുന്നു. പേരാമ്പ്രയിലെ വിദ്യാഭ്യാസ മേഖലയിലെ വളർച്ചക്ക് ഇത് കൂടുതൽ മുതൽകൂട്ടാവും