തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽനടന്ന ചടങ്ങിൽ വെച്ച് അസോസിയേഷൻ ഓഫ് ഷോർട് ഫിലിം മേക്കേഴ്സ് ആന്റു ആർട്ടിസ്റ്റ്. ASMA. ഏർപ്പെടുത്തിയ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2025ൽ വനജ ബാലകൃഷ്ണൻ കീഴരി യുർ രചനയും നിർമ്മാണവും നിർവഹിച്ച പ്രിയ സഖി അകലാപ്പുഴ എന്ന ആൽബത്തിന് ലഭിച്ചു.സീരിയൽ താരം മോഹൻ അ യിരുർ ,സൂര്യ കൃഷ്ണ മുർത്തി എന്നിവരുടെ സാന്നിധ്യത്തിൽ ഏറ്റു വാങ്ങി.