കീഴരിയൂർ:ഡിവൈഎഫ്‌ഐ നമ്പ്രത്തുകര മേഖല കമ്മറ്റി അനുമോദനസദസ്സ് ജില്ല കമ്മറ്റി അംഗം എൻ ബിജിഷ് ഉദ്ഘാടനം ചെയ്തു.ഡോ ശ്രീജിത്ത് കരിയർ ഗൈഡൻസ് ക്ലാസ് എടുത്തു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ. എം സുനിൽ ‘കീഴരിയൂർ വികസന കാര്യസമിതി അംഗം അമൽ സാരാഗ’Cpim നമ്പ്രത്തുകര ലോക്കൽ സെക്രട്ടറി കെ.പി ഭാസ്ക്കരൻ അഖിൽ വി എസ്. എന്നിവർ പങ്കെടുത്തു. ടി.കെ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. അഷയ് സ്വാഗതവും ആർദ്ര നന്ദിയും പറഞ്ഞു