പൊതു വാർത്ത ജില്ലയിൽ റെഡ് അലർട്ട്! സ്‌കൂളുകള്‍ക്ക് നാളെയും അവധി By aneesh Sree On: May 27, 2025 9:25 PM Follow Us: പരസ്യം നാളെ (മെയ് 28) കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും. Share with othersFacebookWhatsAppEmail