കീഴരിയൂർ:കേരളഗ്രാമീൺ ബാങ്ക് ഡപ്പോസിറ്റ് കളക്ടേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ ‘ അദ്ധ്വാനത്തിൻ്റെ 40 വർഷം ശ്രേഷ്ഠ പുരസ്കാരം’ത്തിന് അർഹനായ , കേരളഗ്രാമീൺ ബാങ്ക് കീഴരിയൂർ ശാഖയിലെ കളക്ഷൻ ഏജൻ്റ് പി.പി. ബാലകൃഷ്ണൻ സംസ്ഥാന സമ്മേളനവേദിയിൽ വെച്ച് സുപ്രീം കോടതി അഭിഭാഷകൻ മുഹമ്മദ് ഇസ്ഹാക്ക് ൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങുന്നു.