---പരസ്യം---

തെക്കുംമുറി ഝാൻസി അങ്കണവാടിക്ക് സമീപം മരം വീണ് വൈദ്യുത ലൈൻ പൊട്ടി ..

On: July 19, 2024 4:07 PM
Follow Us:
പരസ്യം

തെക്കുംമുറി ഝാൻസി അങ്കണവാടിക്ക് സമീപമുള്ള പോസ്റ്റിൽ മേൽ തേക്ക് മറിഞ്ഞു വിണു വൈദ്യുത കമ്പി പൊട്ടി. ഇന്ന് പുലർച്ചെയാണ് സംഭവം KSEB ജീവനക്കാർ വന്നു തൽക്കാലം വൈദ്യുതബന്ധം വിഛേദിച്ചിട്ടുണ്ട്.പക്ഷേ ഇതുവരെ പൊട്ടിയ കമ്പി പുന:സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ കൈകൊണ്ടില്ലെന്ന് പരിസരവാസികൾ പരാതി പെട്ടു.

1 അ

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!