---പരസ്യം---

കീഴരിയൂർ കുറുമയിൽതാഴ പുതിയെടുത്തു മീത്തൽ (90)നാരായണി അന്തരിച്ചു.

On: March 18, 2026 3:15 PM
Follow Us:
പരസ്യം

കീഴരിയൂർ :കുറുമയിൽതാഴ പുതിയെടുത്തു മീത്തൽ നാരായണി(90) അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ മക്കൾ: രാധ, ശിവദാസൻ ,ബാലകൃഷ്ണൻ ,മനോജൻ, സജീവൻ മരുമക്കൾ പരേതനായ ഗോപാലൻ പെരിങ്ങാട്ട്, രാധ, ശ്രീലത, ശ്രീജ ഷൈനി, സഹോദരങ്ങൾ :ഗോപാലൻ ഇരിങ്ങൽ ,ജാനു അയനിക്കാട് ,ദേവി പാലോളി, മുകുന്ദൻ ഇരിങ്ങൽ പരേതരായ നാരായണൻ, ലീല സംസ്കാരം ഇന്ന് 18.03. 26 ന് വൈകീട്ട് 7 മണിക്ക്

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!