ചരമം കല്ലിൽ താഴ ഡിങ്കൻ എന്ന വിഷ്ണു വൈശാഖൻ നിര്യാതനായി By Abdurahman Keezhath On: February 16, 2026 5:50 PM Follow Us: പരസ്യം കല്ലിൽ താഴ നാണുവിന്റെ മകൻ ഡിങ്കൻ എന്ന വിഷ്ണു വൈശാഖൻ (37) നിര്യാതനായി.മാതാവ് മീനാക്ഷി.ഭാര്യ രേഷ്മ. മക്കൾ ഹെലൻ ആർ. വിഷ്ണു(കണ്ണോത്ത് യു.പി.സ്കൂൾ വിദ്യാർത്ഥി),ഡയാന(പുറക്കാട് ശാന്തിസദനം സ്കൂൾ വിദ്യാർത്ഥി).സഹോദരി അശ്വതി. Share with othersFacebookWhatsAppEmail