---പരസ്യം---

കീഴരിയൂർ കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉയരെ ഏകദിന ജൻ്റർപരിശീലനം സംഘടിപ്പിച്ചു.

On: January 2, 2026 4:35 PM
Follow Us:
പരസ്യം

തൊഴിലിടങ്ങളിൽ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കീഴരിയൂർ കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉയരെ ഏകദിന ജൻ്റർപരിശീലനം വള്ളത്തോൾ ഗ്രന്ഥാലയം ഹാളിൽ വെച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ധ്യ കുനിയിൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ വിധുല.ടി. ആദ്ധ്യക്ഷം വഹിച്ചു. റിസോർസ് പേഴ്സന്മാരായ വിനോദ് ആതിര, കെ.എം. സുരേഷ്ബാബു, രാധാകൃഷ്ണൻ കൊന്നാരി എന്നിവർ പരിശീലനം നൽകി. കമ്യൂണിറ്റി കൗൺസിലർ അരുണിമ സത്യൻ സ്വാഗതവും ആതിര ടി.എം. നന്ദിയും പറഞ്ഞു..

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!