കീഴരിയൂർ പതിമൂന്നാം വാർഡ്
യൂ ഡി എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കമ്മറ്റിഓഫീസ് മണ്ണാടിയിൽ യു.ഡി.എഫ് ചെയർമാൻ ടി.യു സൈനുദ്ദീൻ ഉൽഘാടനംചെയ്തു.സ്ഥാനാർത്ഥികളായകെ.എം. വേലായുധൻ,രജിത കടവത്ത് വളപ്പിൽഫാരിഷ ടി.ടി.കെകൺവീനർ ഇടത്തിൽ,ശിവൻ മാസ്റ്റർഎന്നിവർസംബ്ബന്ധിച്ചു













