---പരസ്യം---

കിഴരിയൂര്‍ മണ്ണാത്ത്‌ കരിയാത്തന്‍-ഭഗവതി-നാഗരാജ ക്ഷേത്രത്തിലെ തിറയുത്സവം ജനുവരി 16 മുതല്‍ 22 വരെ

On: October 29, 2025 6:42 PM
Follow Us:
പരസ്യം

കിഴരിയൂര്‍ മണ്ണാത്ത്‌ കരിയാത്തന്‍-ഭഗവതി-നാഗരാജ ക്ഷേത്രത്തിലെ തിറയുത്സവം ജനുവരി 16 മുതല്‍ 22 വരെ ക്ഷേത്രം തന്ത്രി എടക്കരൈപ്പുറം രാധാകൃഷ്ണന്‍ നമ്പുതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. 16-ന്‌ കാലത്ത്‌ കൊടിയേറ്റം, നാമജപയജ്ഞം, 19ന്‌ സര്‍പ്പബലി, 20-ന്‌ കുട്ടികളു ടെയും വനിതകളുടെയും കലാപരിപാടികാം, 21-ന്‌ വി.കെ. സുരേഷ്ബാബു കൂത്തുപറ മ്പ്‌ നടത്തുന്ന പ്രഭാഷണം, നട്ടത്തിറ, 22-ന്‌ അന്നദാനം, ഇള നീര്‍ക്കുലവരവുകൾ, തിറകൾ തുടങ്ങിയവയുണ്ടായിരിക്കുന്നതാണ്‌. ഉത്സവാഘോഷക്കമ്മിറ്റി ഭാരവാഹികഠം: ബാബു മല യില്‍ (ചെയ.), പദ്മനാഭന്‍നായര്‍ വി.പി. (വൈസ്‌ ചെയ), പവിത്രന്‍ പുതിയോട്ടില്‍ (ജന. കണ്‍), ഗംഗാധരന്‍ കെ.എം. (കണ്‍.), കുഞ്ഞിരാമന്‍ പി.പി. (ട്രഷ).

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!