---പരസ്യം---

കോഴിക്കോട് സ്ക്കൂൾ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനം കാഴ്ച വെച്ച് കൃഷ്ണ ശിവൻ, കീഴരിയൂർ

On: October 18, 2025 9:29 AM
Follow Us:
പരസ്യം

കോഴിക്കോട് സ്ക്കൂൾ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനം കാഴ്ച വെച്ച് കൃഷ്ണ ശിവൻ, 3000 മീറ്റർ ഓട്ടം സ്വർണ്ണവും 1500 മീറ്ററിൽ സിൽവറും 3 km നടത്ത മത്സരത്തിൽ സിൽവറുമാണ് കീഴരിയൂർകാരിയായ കൃഷ്ണ ശിവൻ നേടിയിരിക്കുന്നത് ‘ താമരശ്ശേരി ശിവൻ & സന്ധ്യ ദമ്പതികളുടെ പുത്രിയാണ് സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ കുളത്തുവയൽ വിദ്യാർത്ഥിയാണ്

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!