കീഴരിയൂർ കോരപ്ര സ്നേഹതീരം കലാ സാസ്കാരിക വേദി തയ്യാറാക്കിയ മരണ വീടുകൾക്ക് ആവശ്യമായ സാധനങ്ങൾ കൈൻഡ് പാലിയേറ്റീവ് ജനറൽ സെക്രട്ടറി എരോത്ത് അഷറഫ് നാടിന് വേണ്ടി സമർപ്പിച്ചു
കീഴരിയൂർ കോരപ്ര സ്നേഹതീരം കലാ സാസ്കാരിക വേദി തയ്യാറാക്കിയ മരണ വീടുകൾക്ക് ആവശ്യമായ സാധനങ്ങൾ കൈൻഡ് പാലിയേറ്റീവ് ജനറൽ സെക്രട്ടറി എരോത്ത് അഷറഫ് നാടിന് വേണ്ടി സമർപ്പിച്ചു ചടങ്ങിൽ അദ്ധ്യക്ഷൻ ദാസൻ എടക്കുളംക്കണ്ടി ,സാബിറ നടുക്കണ്ടി,ശശി പാറോളി ,തേറമ്പത്ത് കുഞ്ഞബ്ദുള്ള എന്നിവർ ആശംസയും ഫിറോസ് മജുറുഫ് നന്ദിയും പറഞ്ഞു.