കീഴരിയൂർ പഞ്ചായത്തിലെ ഒരു കൂട്ടംവെള്ളതേപ്പുകാർ സംഘടിപ്പിച്ച”ഓണോയ്യാരം”കുടുംബ സംഗമം,നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മയുടെഅങ്കണത്തിൽസുവർണ്ണാ മുദ്രാ പുരസ്കാര ജേതാവ്.ശ്രീ :യൂ.കെ.രാജൻ കീഴരിയൂർ. ഉദ്ഘാടനംനിർവ്വഹിച്ചു.ശ്രീശൻ മാപ്രമലയിൽ സ്വാഗതവും,സി.എം, കുഞ്ഞിമൊയ്തി അദ്ധ്യക്ഷ്യം വഹിച്ച വേദിയിൽഎ, എം, മോഹനൻ അനുസ്മരണഭാഷണം നടത്തി,അദ്ധ്യാപകനും, സിനിമാ നടനുമായരഷ്ത്തി ലാൽ കീഴരിയൂർജയരാജൻ അച്ചാണ്ടിപ്രശസ്ത കവി, പ്രകാശൻകക്കുടുമ്പിൽജയേഷ് പോത്തിലാട്ട്പുഷ്പൻ ഇരിങ്ങത്ത്, തുടങ്ങിയവർ ആശംസകളർപ്പിച്ചു.തുടർന്ന് പിഞ്ചു മക്കളും സഹോദരീ സഹോദരന്മാരുംവിവിധ കലാകായിക മത്സരവും,ഒരു കൂട്ടം ഗായകർഅണിയിച്ചൊരുക്കിയഇമ്പമാർന്ന ഗാനമേളയോടെകുടുംബ സംഗമം അവസാനിച്ചു